‘പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ വേദന എനിക്കറിയാം, അത് മറ്റൊരാള്‍ക്ക് കൂടി സംഭവിക്കുന്നത് എനിക്കിഷ്ടമല്ല’ മുംബൈ നഗരത്തിന്റെ സുരക്ഷയ്ക്കായി പോരാടി ദമ്പതികള്‍
മുംബൈ:പത്ത് വര്‍ഷം മുന്‍പ് രാജ്യത്തെ ആകെ ഞെട്ടിച്ച മുംബൈ ഭീകരാക്രമണത്തിന്റെ ഭയം ഇന്നും വിട്ടൊഴിഞ്ഞിട്ടില്ല. 166 പേര്‍ക്കാണ് താജ് ഹോട്ടലില്‍ നടന്ന ആക്രമണത്തില്‍ ജീവന് നഷ്ടമായത്. നിരവധി ...