മലപ്പുറത്ത് ആഡംബര കാറിലെത്തിയവര്‍ ഫുള്‍ ടാങ്ക് ഡീസലടിച്ചു; ശേഷം എടിഎം കാര്‍ഡാണെന്ന് പറഞ്ഞ് നല്‍കിയത് മറ്റൊരു കാര്‍ഡ്, ചോദിച്ച് വന്നപ്പോഴേയ്ക്കും സംഘം കാറുമായി പാഞ്ഞു!
മലപ്പുറം: മലപ്പുറം വളാഞ്ചേരിയില്‍ ആഡംബര വാഹനത്തിലെത്തിയ അഞ്ചംഗ സംഘം ഫുള്‍ ടാങ്ക് ഡീസല്‍ അടിച്ച ശേഷം പണം നല്‍കാതെ മുങ്ങി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ വന്നിതോടെയാണ് സംഭവം ...