മദ്യപിച്ച് ലക്കുകെട്ട് പേരക്കുട്ടികളെ ക്രൂരമായി മർദ്ദിച്ചു; കുഞ്ഞുങ്ങളെ രക്ഷിക്കാൻ മകനെ വാക്കത്തി കൊണ്ട് വെട്ടി പിതാവ്, ചികിത്സയിലിരിക്കെ മരണം
ഇടുക്കി: മദ്യപിച്ച് ലക്കുകെട്ട് പേരക്കുട്ടികളെ ക്രൂരമായി മർദ്ദിച്ച മകനെ പിതാവ് വെട്ടിക്കൊന്നു. ചെമ്മണ്ണാർ പാമ്പുപാറ മൂക്കനോലിയിൽ ജെനീഷ് ആണ് മരിച്ചത്. 38വയസായിരുന്നു. മദ്യലഹരിയിൽ എത്തിയ ജെനീഷ് സ്വന്തം ...