ചെലവ് കൂടുതല്‍: രാജ്യത്തെ പകുതിയോളം എടിഎമ്മുകളും അടച്ചുപൂട്ടിയേക്കും
ന്യൂഡല്‍ഹി: രാജ്യത്തെ പകുതിയോളം എടിഎമ്മുകള്‍ക്കും അടുത്ത വര്‍ഷം മാര്‍ച്ചോടെ പൂട്ടുവീണേക്കുമെന്ന് റിപ്പോര്‍ട്ട്. ലാഭകരമായി നടത്തിക്കൊണ്ടുപോകാന്‍ കഴിയാത്തതുമൂലം മാര്‍ച്ചോടെ എടിഎം പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കുകയാണെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് എടിഎം ഇന്‍ഡസ്ട്രി ...