എടിഎം മെഷീന് പൊളിയ്ക്കുന്നതിനിടെ ആധാര്‍ താഴെ വീണു; മോഷണശ്രമം പരാജയപ്പെട്ട് നാട്ടിലെത്തി, പിന്നാലെ പോലീസും
കൊല്ലം: തമിഴ്നാട്ടിലെ എടിഎം മെഷീന് പൊളിക്കാന്‍ ശ്രമം നടത്തിയ മലയാളി മോഷ്ടാവിനെ കൊല്ലത്തെത്തി പിടികൂടി തെങ്കാശി പോലീസ്. തെങ്കാശിയിലെ എടിഎം മെഷീന് തകര്‍ത്ത കൊല്ലത്തുകാരനായ പ്രതി കോട്ടുക്കല്‍ ...