എടിഎം ഉപയോഗത്തിന് സര്‍വ്വീസ് ചാര്‍ജ് ഈടാക്കണോ? തീരുമാനിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിച്ച് റിസര്‍വ് ബാങ്ക്
മുംബൈ: എടിഎം ഉപയോഗത്തിന് രാജ്യത്തെ ബാങ്കുകള്‍ സര്‍വീസ് ചാര്‍ജ് ഇടാക്കണോ വേണ്ടയോ എന്നതിനെ കുറിച്ച് പഠിക്കാന്‍ പ്രത്യേക കമ്മിറ്റിയെ നിയമിക്കാന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചു. ഇന്ത്യന്‍ ബാങ്ക്സ് ...