കവര്‍ച്ചാശ്രമത്തിനിടെ എടിഎമ്മിന് തീപിടിച്ചു; ആറ് ലക്ഷം രൂപയോളം കത്തിനശിച്ചു, സംഭവം തമിഴ്നാട്ടില്‍
കോയമ്പത്തൂര്‍: കവര്‍ച്ചാശ്രമത്തിനിടെ എടിഎമ്മിന് തീപിടിച്ച് ആറ് ലക്ഷം രൂപയോളം കത്തിനശിച്ചു. തമിഴ്നാട്ടിലെ നാമക്കല്‍ ജില്ലയില്‍ രാസിപുരത്ത് സ്വകാര്യ എന്‍ജിനിയറിങ് കോളേജ് വളപ്പിലെ എടിഎം ആണ് കവര്‍ച്ചാ ശ്രമത്തിനിടെ ...