‘ഞാന്‍ അരുതാത്തതു ചെയ്തു, സ്വയം ജീവനൊടുക്കുന്നു, മോനേ, മോളേ നിങ്ങളെയെല്ലാം ഞാന്‍ വല്ലാതെ സ്നേഹിക്കുന്നു’; ദുരൂഹതകള്‍ ഉയര്‍ത്തി നടാഷ കപൂറിന്റെ ആത്മഹത്യാക്കുറിപ്പ്
ന്യൂഡല്‍ഹി: മരണത്തില്‍ ദുരൂഹതകള്‍ ബാക്കിയാക്കി അറ്റല്സ് സൈക്കിള്‍ ഉടമകളിലൊരാളായ സഞ്ജയ് കപൂറിന്റെ ഭാര്യ നടാഷ കപൂറിന്റെ ആത്മഹത്യാക്കുറിപ്പ്. 'താന്‍ അരുതാത്തതു ചെയ്തു. സ്വയം ജീവനൊടുക്കുന്നു തന്റെ മരണത്തിന് ...