അതിരപ്പള്ളിയില്‍ വയോധികയെ വനത്തിനുള്ളില്‍ കാണാതായിട്ട് രണ്ട് രാത്രി; ഡ്രോണ്‍ ഉപയോഗിച്ച് തെരച്ചില്‍
തൃശ്ശൂര്‍: അതിരപ്പിള്ളിയില്‍ കാടിനുള്ളില്‍ കാണാതായ വയോധികക്കായി ഡ്രോണുപയോഗിച്ച് തെരച്ചില്‍ തുടങ്ങി. കഴിഞ്ഞ തിങ്കളാഴ്ച വൈകീട്ടാണ് വയോധികയെ കാട്ടിനുള്ളില്‍ കാണാതായത്. വിറക് ശേഖരിക്കാന്‍ കാട്ടില്‍ പോയതായിരുന്നു വാച്ചു മരം ...