സൈബര്‍ അധിക്ഷേപത്തില്‍ മനംനൊന്ത് യുവതി ജീവനൊടുക്കി; മുന്‍ കാമുകനെതിരെ കേസ്, കുറ്റവാളിയ്ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് സബ്കലക്ടറായ സഹോദരന്
കോട്ടയം: സൈബര്‍ അധിക്ഷേപത്തില്‍ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു. കടുത്തുരുത്തി കോതനല്ലൂര്‍ സ്വദേശി വിഎം ആതിരയാണ് മരിച്ചത്. യുവതിയുടെ ആണ് സുഹൃത്തിനെതിരെ കേസ് എടുത്തു. ആതിരയുടെ സുഹൃത്തായിരുന്ന ...