പതിവ് പോലെ അനിയത്തിമാര്‍ക്ക് ഉമ്മകൊടുത്ത് ആതിര ജോലിക്ക് പോയി.! വൈകുന്നേരം തിരിച്ചു വന്നപ്പോള്‍ കാണുന്നത് കുഞ്ഞനിയത്തിമാരുടേയും അമ്മയുടേയും ചേതനയറ്റ ശരീരം; നൊമ്പരം
കോട്ടയം: പതിവ് പോലെ രാവിലെ വീട്ടുകാരോട് യാത്രപറഞ്ഞ് ജോലിക്ക് ഇറങ്ങിയതായിരുന്നു ആതിര. എന്നാല്‍ വളരെ സന്തോഷത്തൊടെ ഇറങ്ങിയ അവള് കരുതിയിരുന്നില്ല തിരികെ കണ്ണീരണിഞ്ഞ് വരേണ്ടി വരുമെന്ന്. രാവിലെ ...