സീരിയല്‍ താരം ആതിര മാധവ് വിവാഹിതയായി, ഫോട്ടോകളും വീഡിയോയും ഏറ്റെടുത്ത് സമൂഹമാധ്യമങ്ങള്‍, കാണാം
പ്രശസ്ത സീരിയല്‍ നടി ആതിര മാധവ് വിവാഹിതയായി. രാജീവ് മേനോന് ആണ് ആതിരയ്ക്ക് താലി ചാര്‍ത്തിയത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ലളിതമായ രീതിയില്‍ തിരുവനന്തപുരത്ത് വച്ചായിരുന്നു വിവാഹചടങ്ങുകള്‍. ...