ദുല്‍ഖറിന്റെ മൂക്ക് കിട്ടാന്‍ കൊച്ചിന്റെ അപ്പന് മമ്മൂട്ടി അല്ലാ! ‘ലേബര്‍ റൂമില്‍ വേദന തിന്ന് കിടന്നപ്പോള്‍ നീണ്ട മൂക്കും വിടര്‍ന്ന നെറ്റി തടവും.. മാന്‍ പേട കണ്ണുകളും..വാര്‍ത്ത് എടുക്കാനായില്ല’
കുഞ്ഞ് ജനിച്ച നിമിഷം മുതല്‍ തുടങ്ങും അവന്റെ നിറത്തെയും രൂപത്തെയും കുറിച്ചുള്ള വര്‍ണ്ണനകള്‍. ഈ വര്‍ണ്ണനകള്‍ പല അമ്മമാരെയും പ്രസവവേദനേയക്കാള് മുറിവേല്‍പ്പിക്കുന്നതുമാണ്. ആതിര ഹരിദാസ് പങ്കുവച്ച ഹൃദയസ്പര്‍ശിയായ ...