ചോര്‍ന്നൊലിക്കു മേല്‍ക്കൂര, ഒറ്റമുറി വീട്; കഷ്ടപ്പാടിലും തെരുവില്‍ കഴിയുന്നവര്‍ക്കായി എന്നും നല്‍കും രണ്ട് പൊതിച്ചോറ്, നന്മ
തൃശ്ശൂര്‍: ചോര്‍ന്നൊലിക്കുന്ന മേല്‍ക്കൂരയിലും കഷ്ടപ്പാടിലും മുടക്കാതെ തെരുവില്‍ കഴിയുന്നവര്‍ക്കായി എന്നും പൊതിച്ചോറ് നല്‍കുകയാണ് ഈ അമ്മയും മകളും. ഒറ്റമുറി മണ്‍വീട്ടില്‍ കഴിയുന്ന ഇവര്‍ വര്‍ഷങ്ങളായി രണ്ട് പൊതിച്ചോര്‍ ...