കുഞ്ഞിനെ നിരന്തരം ഉപദ്രവിച്ചിരുന്നു, മാനസിക അസ്വാസ്ഥ്യത്തിനു പുറമെ മോഷണ സ്വഭാവവും ഉണ്ടായിരുന്നു; ചേര്‍ത്തലയിലെ ആതിരയെ കുറിച്ച് നാട്ടുകാര്‍
ആലപ്പുഴ: ആലപ്പുഴ ചേര്‍ത്തലയില്‍ പിഞ്ചു കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ അമ്മ ആതിരയെ കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുമായി നാട്ടുകാര്‍ രംഗത്ത്. ആതിരയ്ക്ക് മാനസിക നിലയില്‍ തകരാര്‍ ഉള്ളതായി ...