വരന്റെ സുഹൃത്തുക്കള്‍ക്ക് ചിക്കന്‍ കറി വിളമ്പിയില്ല: ബന്ധുക്കള്‍ തമ്മിലടിച്ചു, വിവാഹം മുടങ്ങി
ഹൈദരാബാദ്: പപ്പടം വിളമ്പാത്തതിനും വിവാഹം ക്ഷണിക്കാത്തതിനും വിവാഹവേദിയില്‍ തമ്മിലടിച്ച പല സംഭവങ്ങളും അടുത്തിടെ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ അത്തരത്തില്‍ വിവാഹം തന്നെ മുടങ്ങിയ വാര്‍ത്തയാണ് ഹൈദരാബാദില്‍ നിന്നും വരുന്നത്. ...