ഉത്തര്‍പ്രദേശില്‍ ക്ഷേത്ര പൂജാരിക്ക് നേരെ നിറയൊഴിച്ചു
ലഖ്നൗ: ക്ഷേത്ര പൂജാരിക്ക് നേരെ നിറയൊഴിച്ചു. ഭൂമി തര്‍ക്കത്തെ തുടര്‍ന്നാണ് പൂജാരിക്ക് നേരെ വെടിവെയ്പ്പുണ്ടായത്. ശനിയാഴ്ച അര്‍ധരാത്രിയോടെയായിരുന്നു സംഭവം. ഗോണ്ഡ ജില്ലയിലെ കോട്ട്വാളി പ്രദേശത്തെ രാം ജാനകി ...