ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലകളിലെ കൊവിഡ് രോഗിയെ വീട്ടില്‍ നിന്ന് മാറ്റണം
തിരുവനന്തപുരം: ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലകളില്‍ കൊവിഡ് ബാധിച്ച വ്യക്തികളെ വീട്ടില്‍ നിന്ന് മാറ്റിപ്പാര്‍പ്പിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം. ആശുപത്രികളിലോ സിഎഫ്എല്‍ടിസികളിലോ പ്രവേശിപ്പിക്കണമെന്നാണ് നിര്‍ദേശം. കൊവിഡ് ബാധിതരുടെ കുടുംബത്തിന് ആര്‍ടിപിസിആര്‍ ...