പ്രത്യേക പരിശീലനം ലഭിക്കുന്ന നായ്ക്കള്‍ക്ക് കൊവിഡ് രോഗികളെ കണ്ടെത്താനാകുമെന്ന് പഠനം; ലക്ഷണങ്ങള്‍ ഇല്ലെങ്കില്‍ പോലും തിരിച്ചറിയും
ലണ്ടന്‍: പ്രത്യേക പരിശീലനം നല്കുന്ന നായ്ക്കള്‍ക്ക് കൊവിഡ് ബാധിതരെ കണ്ടെത്താന്‍ സാധിക്കുമെന്ന് പുതിയ പഠനം. ലക്ഷണങ്ങള്‍ ഇല്ലെങ്കില്‍ പോലും വൈറസ് ബാധിതരെ കണ്ടെത്താന്‍ 90 ശതമാനത്തിലധികം സാധിക്കുമെന്ന് ...