അജ്ഞാതന്‍ നല്കിയ ജ്യൂസ് കുടിച്ച് അശ്വിന് മരിച്ചത് ഷാരോണിന്റെ മരണത്തിന് സമാനം; രണ്ട് സംഭവവും ഏഴ് കി.മി ചുറ്റളവില്‍; കൂടുതല്‍ അന്വേഷണം വേണമെന്ന് ആവശ്യം
നാഗര്‍കോവില്‍: അജ്ഞാതന്‍ നല്കിയ പാനീയം കുടിച്ചതിനെ തുടര്‍ന്ന് ആന്തരിക അവയവങ്ങള്‍ക്കടക്കം പൊള്ളലേറ്റ് ആറാം ക്ലാസ് വിദ്യാര്‍ത്ഥി അശ്വിന്(11) മരിച്ച സംഭവം വീണ്ടും ചര്‍ച്ചയാകുന്നു. ഷാരോണ്‍ രാജെന്ന 23കാരന് ...