രണ്ടാമൂഴത്തിന്റെ തിരക്കഥ തിരികെ ലഭിക്കാന്‍ വേണ്ടിയാണ് കോടതിയെ സമീപിച്ചത്,അത് തിരികെ ലഭിച്ചതിനു ശേഷം സിനിമയുടെ ഭാവി പദ്ധതികളെക്കുറിച്ച് എന്റെ അച്ഛന് തന്നെ നിങ്ങളെ നേരിട്ട് അറിയിക്കും; എംടിയുടെ മകള്‍
തിരുവനന്തപുരം: രണ്ടാമൂഴം എന്ന സിനിമയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെയും മറ്റും ധാരാളം ചോദ്യങ്ങള്‍ എംടി വാസുദേവന്‍ നായരോടും അദ്ദേഹത്തോട് ബന്ധപ്പെട്ടവരോടും ചോദിക്കുന്നുണ്ട്. എന്നാല്‍ കോടതിയില്‍ കേസ് നിലനില്‍ക്കുന്ന വിഷയമായതിനാല്‍ ...