പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവം; തിരുവനന്തപുരം എസ്എ ടി ആശുപത്രിക്കെതിരെ കുടുംബം, പോലീസ് കേസെടുത്തു
കൊല്ലം: തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ പ്രസവത്തെതുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ പരാതിയുമായി യുവതിയുടെ കുടുംബം. യുവതി മരിച്ചത് ചികില്‍സാ പിഴവുകൊണ്ടെന്ന് കുടുംബം ആരോപിച്ചു. കൊല്ലം ചടയമംഗലം സ്വദേശി ...