താന്‍ ആര്‍ക്കും ഭസ്മം കഴിക്കാനായി നല്‍കാറില്ല; കട്ടപ്പനയിലെ ജ്യോത്സ്യന്
കട്ടപ്പന: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതിയായ ജോളിയെ തനിക്ക് അറിയില്ലെന്ന് വ്യക്തമാക്കി കട്ടപ്പനയിലെ ജ്യോത്സ്യന് കൃഷ്ണകുമാര്‍. പ്രതി ജോളിയോ കൊല്ലപ്പെട്ട ഭര്‍ത്താവ് റോയിയോ തന്നെ വന്നു കണ്ടതായി ...