പെർമിറ്റ് ലഭിക്കണമെങ്കിൽ 20,000 രൂപയും, സ്കോച്ചു വിസ്കിയും; പഞ്ചായത്ത് അസി. എൻജിനീയർ വിജിലൻസിന്റെ പിടിയിൽ
കോട്ടയം: കൈക്കൂലി കേസിൽ മാഞ്ഞൂർ പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർ പിടിയിൽ. കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇ.ടി.അജിത് കുമാർ വിജിലൻസ് സംഘത്തിന്റെ പിടിയിലായത്. 20,000 രൂപയും ഒരു കുപ്പി സ്കോച്ച് ...