ചികിത്സയിൽ കഴിയവേ അസിസ്റ്റന്റ് കലക്ടറുടെ മരണം; ആശുപത്രിക്കെതിരേ ഗുരുതര ആരോപണവുമായി ബന്ധുക്കൾ
ജയ്പൂർ: ചികിത്സയിൽ കഴിയവേ രാജസ്ഥാനിലെ അസിസ്റ്റന്റ് കളക്ടർ മരിച്ച സംഭവത്തിൽ ചികിത്സാ പിഴവ് ആരോപിച്ച് ആശുപത്രിക്കെതിരെ കുടുംബം രംഗത്ത്. രാജസ്ഥാൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് (ആർഎഎസ്) ഓഫീസർ പ്രിയങ്ക ...