സ്വത്തു തര്‍ക്കം; ചികിത്സ കിട്ടാതെ പുഴുവരിച്ച് നരകിച്ച് അമ്മ, എല്ലാം സഹിക്കാം മരിക്കുന്നില്ലേ എന്ന മക്കളുടെ ചോദ്യം ഇരട്ടി വേദനയെന്ന് സരോജിനി, ദുരിതം
തിരുവനന്തപുരം: മക്കള്‍ സ്വത്തിന്റെ പേരില്‍ തമ്മില്‍ തല്ലുമ്പോള്‍ മതിയായ ചികിത്സ കിട്ടാതെ പുഴുവരിച്ച് നരകജീവിതം അനുഭവിച്ച് 80കാരി സരോജിനി. തിരുവനന്തപുരം ബാലരാമപുരത്താണ് മക്കളുടെ വാശിയെ തുടര്‍ന്ന് വീട്ടിലെ ...