‘നോക്കാനാളില്ല, കിടന്ന കിടപ്പ്.. ആരെയും ബുദ്ധിമുട്ടിക്കാതിരിക്കാൻ വെള്ളം മാത്രം കുടിച്ച് ഈ അമ്മ’ മകനെ വിളിച്ചപ്പോൾ അനാഥാലയത്തിലാക്കാൻ മറുപടി! അമ്പരന്ന് പോലീസ്
നോക്കാനാളില്ലാത്തതിന്റെ പേരിൽ വെള്ളം മാത്രം കുടിച്ച് ജീവിക്കുകയാണ് നെടുങ്കണ്ടം തോവാളപ്പടി കിഴക്കേമുറിയിൽ 68കാരിയായ ഭാരതിയമ്മ. ഭക്ഷണം കഴിക്കാത്തതിനു പിന്നലുമുണ്ട് ഭാരതിയമ്മയ്ക്ക് കാരണം. ഭക്ഷണം കഴിച്ചാൽ ശുചിമുറിയിലേയ്ക്ക് പോകേണ്ടി ...