ജനങ്ങള്‍ക്ക് വേണ്ടിയുള്ള സമരപോരാട്ടം: സുപ്രീംകോടതി വിധി അംഗീകരിക്കുന്നു, നിരപരാധിത്വം തെളിയിക്കുമെന്നും മന്ത്രി വി ശിവന്‍കുട്ടി
തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസ് പിന്‍വലിക്കണമെന്ന സര്‍ക്കാര്‍ ഹര്‍ജി തള്ളിയ സുപ്രീംകോടതി വിധി അംഗീകരിക്കുന്നുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. തങ്ങളുടെ നിരപരാധിത്വം വിചാരണ കോടതിയില്‍ തെളിയിക്കുമെന്നും ജനങ്ങള്‍ ...