വിശക്കുന്നവന് അന്നം കൊടുത്തത് ഇടത് തരംഗത്തിന് കാരണമായി: മികച്ച വിജയത്തില്‍ മുഖ്യമന്ത്രിയെ പ്രശംസിച്ച് ഫിറോസ് കുന്നുംപറമ്പില്‍
തവനൂര്‍: തിരഞ്ഞെടുപ്പിലെ മികച്ച ഭൂരിപക്ഷത്തോടെയുള്ള എല്‍ഡിഎഫിന്റെ വിജയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് തവനൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫിറോസ് കുന്നുംപറമ്പില്‍. വിശക്കുന്നവന് അന്നം കൊടുത്തത് കേരളത്തില്‍ ഇടത് ...