മധ്യപ്രദേശില്‍ 15 വര്‍ഷത്തിനു ശേഷം കോണ്‍ഗ്രസിന്റെ തിരിച്ചുവരവ്; കരുത്തായത് യുവ വോട്ടര്‍മാര്‍!
ഭോപ്പാല്‍: നീണ്ട കാത്തിരിപ്പിനു ശേഷം മധ്യപ്രദേശില്‍ കോണ്‍ഗ്രസ് തലയുയര്‍ത്തിയത് യുവവോട്ടര്‍മാരുടെ കരുത്തില്‍. 15വര്‍ഷത്തിന് ശേഷമാണ് മധ്യപ്രദേശില്‍ കോണ്‍ഗ്രസ് ഭരണചക്രത്തിന് ഇത്രയേറെ അടുത്തെത്തുന്നത്. ബിജെപി മുഖ്യമന്ത്രിമാരില്‍ കഴിവുറ്റ നേതാവായിട്ടും ...