സ്വന്തം നാടുപോലെ പരിപാലിക്കുക; ഇതര സംസ്ഥാന തൊഴിലാളികളെ ബോധവത്കരിച്ച് ഭായിമാരുടെ കൂട്ടായ്മ
കട്ടപ്പന: ഇതര സംസ്ഥാന തൊഴിലാളികളെ ബോധവത്കരിച്ച് അവരെ തൊഴിലിടങ്ങൾക്ക് ചേർന്നവരാക്കി മാറ്റാൻ ഭായിമാരുടെ കൂട്ടായ്മ. ഇതരസംസ്ഥാന തൊഴിലാളികൾക്കിടയിൽ കുറ്റകൃത്യങ്ങൾ വർധിച്ചതോടെയാണ് അവരെ ബോധവത്കരിക്കാൻ 'ഭായി'മാരുടെ തന്നെ കൂട്ടായ്മ ...