നിയമസഭയ്ക്കുള്ളില്‍ മൊബൈലില്‍ സ്ത്രീകളുടെ ചിത്രം നോക്കി എംഎല്‍എ; മകന് പറ്റിയ ഭാവി വധുവിനെ തിരയുകയാണ് താന്‍ ചെയ്തതെന്ന് വിമര്‍ശകര്‍ക്ക് മറുപടി..!വിവാദം
ബെല്‍ഗാവി: കര്‍ണാടക നിയമസഭാ അംഗമായ സമാജ്വാദി പാര്‍ട്ടി എംഎല്‍എ എന്‍ മഹേഷ് ഖേദ പ്രകടനവുമായി രംഗത്ത്. നിയമസഭയ്ക്കുള്ളില്‍ മൊബൈലില്‍ സ്ത്രീകളുടെ ചിത്രം നോക്കിയിരുന്ന സംഭവത്തിലാണ് ക്ഷമാപണവുമായി അദ്ദേഹം ...