പെണ്‍കുട്ടികള്‍ക്ക് മാസം 2500 രൂപ വരെ സ്റ്റൈപന്‍ഡ്, ശൈശവ വിവാഹത്തെ പ്രതിരോധിക്കാന്‍ പുതിയ പദ്ധതി പ്രഖ്യാപിച്ച് അസം സര്‍ക്കാര്‍
ഗുവാഹത്തി: ശൈശവ വിവാഹത്തെ പ്രതിരോധിക്കാന്‍ പ്ലസ് വണ്‍ മുതല്‍ പിജി വരെ പഠിക്കുന്ന പെണ്‍കുട്ടികള്‍ പ്രതിമാസ ധനസഹായം പ്രഖ്യാപിച്ച് അസം സര്‍ക്കാര്‍. 'മുഖ്യമന്ത്രി നിജുത് മൊയ്ന' എന്നു ...