അമ്മമാര്‍ മത്സരപരീക്ഷയില്‍, കുഞ്ഞിനെ താലോലിച്ച് പോലീസ് ഉദ്യോഗസ്ഥര്‍; വീണ്ടും സോഷ്യല്‍മീഡിയയില്‍ വൈറലായി ‘കാക്കിക്കുള്ളിലെ അമ്മകരുതല്’
ഡിസ്പൂര്‍: വീണ്ടും സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ് കാക്കിക്കുള്ളിലെ അമ്മ കരുതല്‍. അമ്മമാര്‍ മത്സര പരീക്ഷകള്‍ എഴുതുമ്പോള്‍ കൈകുഞ്ഞുങ്ങളെ താലോലിക്കുന്ന പോലീസ് ഉദ്യോഗസ്ഥരുടെ ചിത്രങ്ങളാണ് വൈറലാകുന്നത്. കഴിഞ്ഞ ഞായറാഴ്ച ആസാമില്‍ ...