വിവാഹത്തിന് ഒരു മാസം മുന്‍പ് മതവും വരുമാനവും വ്യക്തമാക്കണം; പുതിയ നിയമവുമായി ആസാം സര്‍ക്കാര്‍
പട്ന: വിവാഹത്തിന് ഒരു മാസം മുന്‍പ് വധുവിന്റെയും വരന്റെയും മതം വെളിപ്പെടുത്തണമെന്ന പുതിയ നിയമം രൂപവത്കരിക്കാന്‍ ഒരുങ്ങി ആസാം സര്‍ക്കാര്‍. വിവാഹത്തിന് മുമ്പ് ഔദ്യോഗിക രേഖകളില്‍ മതവും ...