തേയില തൊഴിലാളി വേതനം കൂട്ടുമെന്ന് രാഹുലിന്റെ പ്രഖ്യാപനം; പിന്നാലെ 50 രൂപ വര്‍ധിപ്പിച്ച് ആസാമിലെ ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാര്‍
ഗുവാഹത്തി: തേയില തൊഴിലാളികളുടെ വേതനം കൂട്ടുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പ്രഖ്യാപനത്തിന് പിന്നാലെ തൊഴിലാളികളുടെ 50 രൂപ വര്‍ധിപ്പിച്ച് ബിജെപി നേതൃത്വത്തിലുള്ള ആസാമിലെ സര്‍ക്കാര്‍. പ്രതിദിന ...