കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ വെടിവെച്ച ശേഷം കഴുത്ത് മുറിച്ചു! നില അതീവഗുരുതരം, ആക്രമണം വോട്ടെണ്ണല്‍ ആരംഭിക്കുന്നതിന് തൊട്ടുമുന്‍പ്
ഭുവനേശ്വര്‍: ഒഡീഷയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് വെടിയേറ്റു. വോട്ടെണ്ണുന്നതിന് തൊട്ടുമുന്‍പാണ് ആക്രമണം നടത്തിയത്. ഒഡീഷ നിയമസഭയിലേക്ക് മത്സരിച്ച അസ്ക നിയമസഭാ മണ്ഡലം സ്ഥാനാര്‍ത്ഥി മനോജ് കുമാര്‍ ജേനയ്ക്കാണ് വെടിയേറ്റത്. ...