നിയമപോരാട്ടത്തിന് ശേഷം അകന്ന മാതാപിതാക്കൾ ഹാദിയയെ കാണാനെത്തി; ക്ലിനിക്കിലെത്തി സന്ദർശിച്ച് അശോകനും പൊന്നമ്മയും
മലപ്പുറം: ഇസ്ലാം മതം സ്വീകരിച്ച് തങ്ങൾക്ക് താൽപര്യമില്ലാത്ത വിവാഹം ചെയ്തതിന് പിന്നാലെ അകന്ന മാതാപിതാക്കൾ മകൾ ഡോ. ഹാദിയയെ കാണാനെത്തി. വർഷങ്ങൾക്ക് ശേഷമാണ് ഹാദിയയെ കാണാൻ മാതാപിതാക്കളെത്തിയത്. ...