‘എന്താണ് എന്റെ ഉപ്പ ചെയ്ത തെറ്റ്? കെടുകാര്യസ്ഥതയില്‍ കെട്ടഴിഞ്ഞ് കിടന്ന ഒരു പൊതു മേഖലാ സ്ഥാപനത്തെ പുനരുജ്ജീവിപ്പിക്കാന്‍ ശ്രമിച്ചതോ? ആള്‍ക്കൂട്ടത്തിലേക്കിറങ്ങിച്ചെന്ന് അവരോടൊത്ത്, അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നതാണ് ഉപ്പക്കിഷ്ടം.’ ; കെ ടി ജലീലിന് പിന്തുണയുമായി മകള്‍
മലപ്പുറം: ന്യൂനപക്ഷ ധനകാര്യ വികസന കോര്പ്പറേഷന് ജനറല്‍ മാനേജരായി ജലീലിന്റെ ബന്ധുവായ കെ ടി അദീബിനെ നിയമിച്ചതുമായി ബന്ധപ്പെട്ട് ആരോപണം നേരിടുന്ന ന്യൂനപക്ഷകാര്യ മന്തി കെടി ജലീലിന് ...