ആണ്‍കുട്ടികള്‍ മാത്രമുള്ള സ്കൂളിലെ ഏകപെണ്തരിയായി ഇവള്; തനിക്ക് അതില്‍ യാതൊരു പ്രശ്നവുമില്ലെന്ന് അസ്ലഹ
കൊച്ചി: ആൺകുട്ടികൾ മാത്രമുള്ള സ്കൂളിലെ ഏകപെൺതരിയായി എത്തിയ അസ്ലഹയാണ് ഇന്ന് സോഷ്യൽമീഡിയയിൽ താരം. ആൺകുട്ടികൾ മാത്രം പഠിക്കുന്ന സ്കൂളിലേക്ക് ഏകപെൺകുട്ടിയായി ഇരട്ട സഹോദരൻ അഫ്സ്വാഹിനൊപ്പമാണ് അസ്ലഹ കടന്നു ...