നാട്ടില്‍ പോവാനിരിക്കേ രാത്രി ഉറങ്ങിയ അസ്കര്‍ രാവിലെ അലറാം മുഴങ്ങിയിട്ടും എഴുന്നേറ്റില്ല, മരണം തട്ടിയെടുത്തിരുന്നു; കുടുംബം പോറ്റാന്‍ വിദേശത്തെത്തിയ സുഹൃത്തിന്റെ മരണത്തില്‍ വേദനയോടെ യുവാവ്, കുറിപ്പ്
നാട്ടില്‍ പല ജോലികളും ചെയ്തിട്ടും ഒന്നും പച്ച പിടിക്കാതെ വരുമ്പോഴാണ് കുടുംബം പുലര്‍ത്താന്‍ പലരും പ്രവാസലോകത്തേക്ക് ചേക്കേറുന്നത്. എന്നാല്‍ പ്രവാസലോകത്തു നിന്നും വരുന്ന അപ്രതീക്ഷിത മരണവാര്‍ത്തകള്‍ വേദനയുളവാക്കുന്നതാണ്. ...