നാലുവര്‍ഷം, 300 കിലോയില്‍ നിന്ന് 86 ലേയ്ക്ക്! ഏഷ്യയിലെ ഏറ്റവും ഭാരംകൂടിയ വനിത സാധാരണ ജീവിതത്തിലേക്ക് എത്തിയതിനു പിന്നില്‍
മുംബൈ: നാലുവര്‍ഷത്തെ പരിശ്രമത്തില്‍ ഏഷ്യയിലെ ഏറ്റവും ഭാരം കൂടിയ വനിത സാധാരണ ജീവിതത്തിലേയ്ക്ക് എത്തിയിരിക്കുകയാണ്. 42-കാരിയായ അമിത രജാനി എന്ന യുവതിയാണ് അമിത വണ്ണത്തില്‍ നിന്നും അമ്പരപ്പിക്കുന്ന ...