ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ സാനിയോ മനോമിക്കെതിരായ ആക്രമണം; ആര്‍എസ്എസ് പ്രവര്ത്തകന് കസ്റ്റഡിയില്‍
കുറ്റ്യാടി: ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ സാനിയോ മനോമിക്കും ഭര്‍ത്താവ് ജൂലിയസ് നികിതാസിനും നേരെ ഇന്നലെ ഉണ്ടായ ആക്രമണത്തില്‍ ഒരു ആര്‍എസ്എസ് പ്രവര്ത്തകന് കസ്റ്റഡിയില്‍. നെട്ടൂര്‍ സ്വദേശിയായ സുധീഷിനെയാണ് ...