ഗോമൂത്രം ഉപയോഗിച്ച് കാന്‍സര്‍ പോലുള്ള മാരകരോഗങ്ങള്‍ക്ക് മരുന്നുണ്ടാക്കുന്നു; വിവാദ പരാമര്‍ശവുമായി കേന്ദ്ര ആരോഗ്യവകുപ്പ് സഹമന്ത്രി
ഡല്‍ഹി: രാജ്യത്ത് മരുന്നുല്‍പ്പാദനത്തിന് ഗോമൂത്രം ഉപയോഗിക്കുന്നുവെന്ന വിവാദ പരാമര്‍ശവുമായി കേന്ദ്ര ആരോഗ്യവകുപ്പ് സഹമന്ത്രി അശ്വിനി ചൗബേ. ട്വിറ്ററിലൂടെയായിരുന്നു മന്ത്രിയുടെ വിവാദപരാമര്‍ശം. ആയുഷ്മാന്‍ മന്ത്രാലയം ഗോമൂത്രം ഉപയോഗിച്ച് മരുന്നുകള്‍ ...