ഐടി പരീക്ഷയ്ക്കെത്തിയ പെൺകുട്ടി ഛർദ്ദിച്ച് അവശയായി മരിച്ച സംഭവം; പരിശോധനയിൽ വിഷാംശം കണ്ടെത്തി; അശ്വതി ആത്മഹത്യ ചെയ്യില്ലെന്ന് ബന്ധുക്കളും; ദുരൂഹത
കോതമംഗലം: പത്താം ക്ലാസ് വിദ്യാർത്ഥിനി അശ്വതിയുടെ മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കളും സുഹൃത്തുക്കളും. പെൺകുട്ടിയുടെ മരണം വിഷം ഉള്ളിൽ ചെന്നെന്ന സൂചനകൾ പുറത്ത് വന്നതോടെയാണ് സംഭവത്തിൽ ദുരൂഹത ഉയർന്നിരിക്കുന്നത്. ...