‘ഏറ്റെടുക്കില്ലെന്ന് അച്ഛൻ, കൊലക്കുറ്റത്തിന് അമ്മ ജയിലിൽ’; ഷാനിഫ് കൊലപ്പെടുത്തിയ കുഞ്ഞിന് അന്ത്യയാത്ര ഒരുക്കി പോലീസ്
കൊച്ചി: ആരോരും ഏറ്റെടുക്കാനില്ലാതെ അനാഥമായി മോർച്ചറിയിൽ പതിനാല് ദിവസത്തോളം കഴിഞ്ഞ കുഞ്ഞിന്റെ മൃതദേഹം ഒടുവിൽ പോലീസ് ഏറ്റുവാങ്ങി സംസ്കരിച്ചു. കൊച്ചിയിൽ അമ്മയും കാമുകനും ചേർന്ന് കൊലപ്പെടുത്തിയ ഒന്നര ...