ഗുരു ധ്യാനത്തിലാണ്, ഒരു ദിവസം ഉണരും; ആള്‍ദൈവത്തിന്റെ മൃതദേഹം വര്‍ഷങ്ങളായി ഫ്രിഡ്ജില്‍ സൂക്ഷിച്ച് ശിഷ്യന്മാര്; പാട്ടുംപാടി കാത്തിരിപ്പ്
ലുധിയാന: തിരിച്ചുവരുമെന്ന പ്രതീക്ഷയില്‍ ആള്‍ദൈവത്തിന്റെ മൃതദേഹം ഫ്രിഡ്ജില്‍ സൂക്ഷിച്ച് അനുയായികള്‍. പഞ്ചാബിലെ ലുധിയാനയിലെ ദിവ്യ ജ്യോതി ജാഗ്രിതി സന്സ്ഥാന് മേധാവി അശുതോഷ് മഹാരാജിന്റെ മൃതദേഹമാണ് ശിഷ്യന്മാര് വര്‍ഷങ്ങളായി ...