‘മക്കള്‍ മുങ്ങി താഴുന്നത് കണ്ടത് കൊണ്ടാവാം സ്വന്തം ജീവന് മറന്ന് കടലിലേക്ക് ചാടിയത്, അതാണ് മാതാവ്’ റഫ്സയുടെ വിയോഗത്തില്‍ നൊമ്പരകുറിപ്പുമായി അഷറഫ് താമരശ്ശേരി
ഉമ്മുല്‍ഖുവൈന്‍: കഴിഞ്ഞ ദിവസമാണ് കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി റഫ്സ മഹ്റൂഫ് (35) ഉമ്മുല്‍ഖുവൈന്‍ കടലില്‍ മുങ്ങിമരിച്ചത്. ഭര്‍ത്താവും മക്കളും മുങ്ങിത്താഴുന്നതുകണ്ട് രക്ഷപ്പെടുത്താന്‍ ശ്രമിക്കവേയാണ് റഫ്സ മരണപ്പെട്ടത്. ഇന്നലെ ...