ഹാദിയയുടെ അച്ഛന് അശോകന് ബിജെപിയില്‍ ചേര്‍ന്നു; ശബരിമല സംരക്ഷണ സദസില്‍ വെച്ച് പാര്‍ട്ടി അംഗത്വം കൈമാറി ബി ഗോപാലകൃഷ്ണന്
കോട്ടയം: സംസ്ഥാനത്ത് ഏറെ ചര്‍ച്ചയായ മതപരിവര്‍ത്തനം നടത്തി വിവാഹിതയായ ഹാദിയയുടെ അച്ഛന് വൈക്കം സ്വദേശി അശോകന് ബിജെപിയില്‍ ചേര്‍ന്നു. വൈക്കത്ത് നടന്ന ശബരിമല സംരക്ഷണ സദസ്സില്‍ വച്ചാണ് ...