കാർ ഇടിച്ച് പരിക്കേറ്റ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അഷിത മരണത്തിന് കീഴടങ്ങി; കണ്ണീരിലും അവയവദാനത്തിന് ഒരുങ്ങി കുടുംബം
മലപ്പുറം: വാഴക്കാട് കുടുംബാരോഗ്യകേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ചു. വാഴക്കാട് കുടുംബാരോഗ്യകേന്ദ്രം ജീവനക്കാരി സിഎസ്അഷിത (49)യാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു ...